|
Post by Admin on Mar 12, 2015 17:58:55 GMT
***************************** - ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക - പിന്നെ Start - Search എന്നതില്‍ cmd എന്ന് അടിച്ചു command promptല്‍ എത്തുക - ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക - ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും - വീണ്ടും List Disk എന്ന് അടിക്കുക, എന്റര്‍ ചെയ്യുക - Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക - Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക - Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക - Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക - Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക - Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക (F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക) - FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക - ഇനി MY COMPUTER തുറന്നു നോക്കൂ,നിങ്ങളുടെ കേടായ ഫ്ലാഷ് വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് .
|
|